EXPATRIATEജോലിയില്‍ സ്ഥാനക്കയറ്റത്തിനായി ബിരുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് നാട്ടിലെ സുഹൃത്ത് വഴി; യുഎഇ എംബസിയുടെതെന്ന പേരില്‍ വ്യാജ സീലും സ്റ്റാംപും; വ്യാജ അറ്റസ്റ്റേഷനില്‍ നേരിട്ട് പങ്കില്ല; നിയമകുരുക്കില്‍പ്പെട്ട കണ്ണൂര്‍ സ്വദേശിയെ കുറ്റവിമുക്തനാക്കി ഷാര്‍ജ കോടതിസ്വന്തം ലേഖകൻ13 Days ago